Top Storiesബന്ദികളെ മോചിപ്പിച്ച് ഹമാസ് വഴിക്കുവന്നില്ലെങ്കില്‍, ഗസ്സയിലെ കൂടുതല്‍ സ്ഥലങ്ങള്‍ പിടിച്ചെടുക്കും; കര-വ്യോമ-കടല്‍ ആക്രമണങ്ങള്‍ തീവ്രമാക്കും; ബഫര്‍ സോണുകള്‍ വിപുലമാക്കി ഹമാസിന് മേല്‍ സമ്മര്‍ദ്ദം കൂട്ടി ഇസ്രയേല്‍; ഇസ്രയേല്‍ ആക്രണത്തില്‍ ഇതുവരെ 200 കുട്ടികള്‍ അടക്കം അറുനൂറോളം പേര് കൊല്ലപ്പെട്ടതായി റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ21 March 2025 10:21 PM IST
FOREIGN AFFAIRSമോചനത്തിന് മുമ്പ് ഹമാസ് സൈനികരുടെ നെറ്റിയില്‍ ചുംബിച്ച് ഇസ്രേയേല്‍ ബന്ദി; സ്നേഹ പ്രകടനത്തിന്റെ വീഡിയോ വൈറലാക്കി ഹമാസ് ആരാധകര്‍; 505 ദിവസം തടവില്‍ കഴിഞ്ഞ മകന് പ്രകടിപ്പിച്ചത് സന്തോഷമാണെന്ന് ഒമര്‍ ഷെം ടോവിന്റെ പിതാവ്മറുനാടൻ മലയാളി ബ്യൂറോ22 Feb 2025 10:57 PM IST
Right 1ഡെക്കല്‍ ചെന്‍ തന്റെ മൂന്നാമത്തെ മകളെ കാണാന്‍ പോകുന്നത് ഇതാദ്യമായി; 16 മാസം ഹമാസിന്റെ തടവറയില്‍ നരകിച്ച ചെന്‍ അടക്കം മൂന്നു ഇസ്രയേലി ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു; പകരം 369 ഫലസ്തീന് തടവുകാരെ വിട്ടയയ്ക്കും; ഒരാഴ്ചത്തെ അനിശ്ചിതത്വത്തിന് ഒടുവില്‍ ആശ്വാസംമറുനാടൻ മലയാളി ഡെസ്ക്15 Feb 2025 3:40 PM IST
Top Storiesഹമാസ് വിട്ടയച്ച ഇസ്രായേല്‍ സൈനികരില്‍ ഒരാള്‍ ഇന്ത്യയില്‍ വിദ്യാഭ്യാസം നേടിയ യുവതി; നാമ ലെവിയുടെ പഠനം ഇന്ത്യയിലെ യു.എസ് ഇന്റര്‍നാഷണല്‍ സ്കൂളില്‍; 'ഹാന്‍ഡ്സ് ഓഫ് പീസ്' ഡെലിഗേഷന്റെയും ഭാഗമായി; ഇസ്രായേല്‍ സൈനികരുടെ മടങ്ങിവരവ് യുദ്ധ വിജയമാണെന്ന് ഇസ്രായേല്‍ പ്രതിരോധ സേനമറുനാടൻ മലയാളി ഡെസ്ക്25 Jan 2025 8:27 PM IST
FOREIGN AFFAIRSകലി പൂണ്ട് സര്‍വനാശം വിതച്ച് ഇസ്രായേല്‍; കല്ലെറിഞ്ഞ കുഞ്ഞിനെ പോലും കൊന്നതോടെ മുട്ടുമടക്കി ഹമാസ്; രണ്ട് ദിവസം വെടിനിര്‍ത്തിയാല്‍ തടവുകാരെ വിട്ടയക്കാമെന്ന് ഈജിപ്ത് പറഞ്ഞത് ഹമാസിന്റെ തളര്‍ച്ചയുടെ സൂചനന്യൂസ് ഡെസ്ക്28 Oct 2024 1:09 PM IST